Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Revaluation Results

സിബിഎസ്ഇ പുനര്‍മൂല്യനിര്‍ണയം ഫലം പ്രഖ്യാപിച്ചു

ന്യൂ​​​​​ഡ​​​​​ല്‍ഹി: സി​​​​​ബി​​​​​എ​​​​​സ്ഇ പ​​​​​ന്ത്ര​​​​​ണ്ടാം​​​​​ക്ലാ​​​​​സി​​​​​ലെ പു​​​​​ന​​​​​ര്‍ മൂ​​​​​ല്യ​​​​​നി​​​​​ര്‍ണ​​​​​യ ഫ​​​​​ലം പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ച്ചു. ഔ​​​​​ദ്യോ​​​​​ഗ വെ​​​​​ബ്‌​​​​​സൈ​​​​​റ്റു​​​​​ക​​​​​ളാ​​​​​യ cbse.gov.in, results.cbse.nic.in എ​​​​​ന്നി​​​​​വ​​​​​യി​​​​​ലൂ​​​​​ടെ ഫ​​​​​ലം അ​​​​​റി​​​​​യാം.

പു​​​​​ന​​​​​ര്‍മൂ​​​​​ല്യ​​​​​നി​​​​​ര്‍ണ​​​​​യ അ​​​​​പേ​​​​​ക്ഷ​​​​​ക​​​​​ളി​​​​​ല്‍ 87 ശ​​​​​ത​​​​​മാ​​​​​നം ഫ​​​​​ല​​​​​ങ്ങ​​​​​ളും ഇ​​​​​ന്ന​​​​​ലെ പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ച്ചു. അ​​​​​വ​​​​​ശേ​​​​​ഷി​​​​​ച്ച​​​​​വ ഉ​​​​​ട​​​​​ന്‍ പു​​​​​റ​​​​​ത്തി​​​​​റ​​​​​ക്കു​​​​​മെ​​​​​ന്നും സി​​​​​ബി​​​​​എ​​​​​സ്ഇ അ​​​​​റി​​​​​യി​​​​​ച്ചു.

Latest News

Corehub Up